App Logo

No.1 PSC Learning App

1M+ Downloads
9 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ ഏതാണ്?

A7449

B7460

C7452

D5672

Answer:

C. 7452

Read Explanation:

സംഖ്യയിലെ അക്കങ്ങളുടെ തുക 9-ൻറ ഗുണിതമാവണം. 7+4+5+ 2 = 18 18 എന്നത് 9-ൻറ ഗുണിതം.


Related Questions:

6 അക്കങ്ങളുടെ ഏറ്റവും ചെറിയ സംഖ്യയും 4 അക്കങ്ങളുടെ ഏറ്റവും വലിയ സംഖ്യയും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുക.
ഒരു സംഖ്യയെ 136 കൊണ്ട് ഹരിക്കുമ്പോൾ 36 ശിഷ്ടം വരുന്നു . ഇതേ സംഖ്യയെ 17 കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന ശിഷ്ടം എത്ര ?
If 42K8 is multiple of 9, find the value of K
1425-നോട് എത്ര കൂട്ടിയാൽ 4 കൊണ്ട് നിശ്ലേഷം ഹരിക്കാം ?
Which of the following numbers is divisible by both 4 and 9?