A, B എന്നിവർക്ക് യഥാക്രമം 6, 12 ദിവസങ്ങൾ കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയും. അവർ ഒരുമിച്ച് ജോലി ആരംഭിച്ചു, പക്ഷേ 3 ദിവസത്തിന് ശേഷം A പോകുന്നു. അപ്പോൾ ജോലി പൂർത്തിയാക്കാൻ ആവശ്യമായ ആകെ ദിവസങ്ങളുടെ എണ്ണം:
A3
B4
C5
D6
Answer:
D. 6
Read Explanation:
ആകെ ജോലി = lcm (6,12) = 12
A യുടെ കാര്യക്ഷമത = 12/6 = 2
B യുടെ കാര്യക്ഷമത = 12/12 = 1
3 ദിവസം അവർ ഒരുമിച്ചു ജോലി ചെയ്തപ്പോൾ പൂർത്തിയായ ജോലി
= 3(2 + 1)
= 3(3)
= 9
ശേഷിക്കുന്ന ജോലി = 12 - 9 = 3
ശേഷിക്കുന്ന ജോലി പൂർത്തിയാക്കാൻ B ക്കു വേണ്ട സമയം
= 3/1 = 3 ദിവസം
ജോലി പൂർത്തിയാക്കാൻ ആവശ്യമായ ആകെ ദിവസങ്ങളുടെ എണ്ണം
= 3 + 3
= 6