Challenger App

No.1 PSC Learning App

1M+ Downloads
A, B, C, D ഇവർ നാലുപേരും സുഹൃത്തുക്കൾ ആണ് . ഇതിൽ D മറ്റു മൂന്നു പേരോടായി ചോദിച്ചു. ഇന്ത്യയിലെ ഇപ്പോഴത്തെ ദേശീയ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ആരാണ് ? A- രാജീവ് കുമാർ B- ഗ്യാനേഷ് കുമാർ C- ഡി വൈ ചന്ദ്രചൂഡ് എന്നിങ്ങനെ പറഞ്ഞു ഇവർ മൂവരും Dയോട് ഇതേ ചോദ്യം ചോദിച്ചു D -പറഞ്ഞു സഞ്ജീവ് ഖന ഇവരിൽ ആര് പറഞ്ഞതാണ് ശരിയുത്തരം?

AA പറഞ്ഞത്

BB പറഞ്ഞത്

CC പറഞ്ഞത്

DD പറഞ്ഞത്

Answer:

B. B പറഞ്ഞത്

Read Explanation:

ഇന്ത്യയുടെ 26-ാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ശ്രീ ഗ്യാനേഷ് കുമാർ 2025 ഫെബ്രുവരി 19-ന് ചുമതലയേറ്റു.


Related Questions:

കുറുമാറ്റ നിരോധന നിയമ പ്രകാരം അംഗങ്ങൾ അയോഗ്യരാക്കപ്പെടുന്ന സാഹചര്യങ്ങൾ:

  1. ഒരു രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നത്തിൽ മത്സരിച്ച്, വിജയിച്ച ശേഷം സ്വമേധയാ അംഗത്വം രാജിവയ്ക്കുമ്പോൾ
  2. രാഷ്ട്രീയ പാർട്ടിയുടെ നിർദ്ദേശത്തിന് വിരുദ്ധമായി സഭയുടെ വോട്ടിങ്ങിൽ നിന്ന് വിട്ടു നിൽക്കുകയോ, വോട്ട് ചെയ്യുകയോ ചെയ്താൽ
  3. സ്വതന്ത്രനായി തിരഞ്ഞെടുക്കപ്പെട്ട ഒരംഗം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗത്വം എടുക്കുമ്പോൾ
  4. നാമ നിർദ്ദേശം ചെയ്യപ്പെട്ട ഒരംഗം 6 മാസ കാലവധിക്ക് ശേഷം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗത്വം എടുക്കുമ്പോൾ
    “ഗാന്ധിജിയും അരാജകത്വവും" (Gandhi & Anarchy) എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ?
    2009 ൽ നക്‌സൽ തീവ്രവാദികൾക്കെതിരെ അർദ്ധസൈനിക സേനകളും സംസ്ഥാന പോലീസ് സേനകളും സംയുക്തമായി നടത്തിയ സൈനിക നീക്കം ഏത് ?
    2023 ലെ മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ രാഷ്ട്രീയ പാർട്ടി ഏത് ?
    സ്വതന്ത്ര ഇന്ത്യയിൽ മുഖ്യമന്ത്രി പദവിയിൽ ഇരിക്കെ അഴിമതി ആരോപണത്തെ തുടർന്ന് അറസ്റ്റിലാകുന്ന ആദ്യ വ്യക്തി ആര് ?