Challenger App

No.1 PSC Learning App

1M+ Downloads
A ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്യും. B അതെ ജോലി 16 ദിവസം കൊണ്ട് ചെയ്യും. A,B,C എന്നിവർ ചേർന്ന് 4 ദിവസത്തിനുള്ളിൽ ജോലി ചെയ്യാൻ കഴിയും. C ജോലി പൂർത്തിയാക്കാൻ ആവശ്യമായ ദിവസങ്ങളുടെ എണ്ണം എത്ര?

A9

B9 1/5

C9 2/5

D9 3/5

Answer:

D. 9 3/5

Read Explanation:

കാര്യക്ഷമത = ആകെ ജോലി/കാലയളവ് 12,16,4 എന്നിവയുടെ ല.സാ.ഗു= 48 A യുടെ കാര്യക്ഷമത = 48/12 = 4 B യുടെ കാര്യക്ഷമത= 48/16 = 3 A ,B , C എന്നിവയുടെ = 48/4 = 12 C ജോലി പൂർത്തിയാക്കാൻ ആവശ്യമായ ദിവസങ്ങളുടെ എണ്ണം =48/[(A+B+C) യുടെ കാര്യക്ഷമത - (A+B)യുടെ കാര്യക്ഷമത] = 48/(12-7) = 48/5 =9 3/5


Related Questions:

10 ആളുകൾക്ക് ഒരു ജോലി ചെയ്യാൻ 8 ദിവസം വേണം. അതേ ജോലി ചെയ്യാൻ 20 ആളുകൾക്ക് എത്ര ദിവസം വേണം ?
P can complete a round of circular track in 1 minute and 30 seconds while Q can complete a round in 45 seconds. If they start moving from the same point and move in opposite directions, then they meet after _ seconds.
60 ആളുകൾ 15 ദിവസം കൊണ്ട് തീർക്കുന്ന ജോലി 12 ദിവസം കൊണ്ട് തീർക്കണമെങ്കിൽ എത്ര പേരെ കൂടുതൽ നിയമിക്കണം ?
A fruit vendor restocks apples every 4 days and bananas every 6 days. If he restocks both fruits today, after how many days will he restock both apples and bananas on the same day again?
P, Q-വിന്റെ ഇരട്ടി ജോലി ചെയ്യും ഇരുവരും ചേർന്നാൽ ഒരു ജോലി 48 ദിവസം കൊണ്ട് പൂർത്തിയാക്കും. എങ്കിൽ P ഒറ്റയ്ക്ക് ആ ജോലി പൂർത്തിയാക്കാൻ എത്ര ദിവസം എടുക്കും ?