ഭഷ്യവസ്തുക്കളിൽ മഞ്ഞനിറം നൽകുന്നതിനായി ഉപയോഗിക്കുന്ന ഒരു രാസവസ്തു :Aടാർട്രസിൻBകാർമോയ്സിൻCഇന്റിഗോകാർമൈൻDപോൺസി 4RAnswer: A. ടാർട്രസിൻ Read Explanation: ഭക്ഷണപദാർത്ഥങ്ങൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ -ടാർട്രസിൻ : മഞ്ഞ ,എറിത്രോസിൻ : ചുവപ്പ്, ഇൻഡിഗോ -കാർമൈൻ : നീല. കായ്കളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന ഹോർമോൺ -എഥിലിൻ . കായ്കളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു -കാൽസ്യം കാർബൈഡ് . തേനിൻ്റെ ശുദ്ധത പരിശോധിക്കാൻ നടത്തുന്നത് അനിലൈൻ ക്ലോറൈഡ് ടെസ്റ്റാണ് . ബദാമിൻ്റെ മണമുള്ള വിഷവസ്തു -പൊട്ടാസ്യം സയസൈഡ് . ഭഷണപദാർത്ഥങ്ങൾക്ക് മണവും രുചിയും കൂട്ടാനുപയോഗിക്കുന്ന രാസവസ്തു -അജിനോമോട്ടോ. അജിനോമോട്ടോയുടെ ശാസ്ത്രീയ നാമം -മോണോ സോഡിയം ഗ്ലൂട്ടമേറ്റ് . Read more in App