Challenger App

No.1 PSC Learning App

1M+ Downloads
3 ജോഡി ഇലക്ട്രോണുകൾ പങ്കു വച്ചുണ്ടാകുന്ന സഹസംയോജക ബന്ധനം --- എന്നറിയപ്പെടുന്നു.

Aഏക ബന്ധനം

Bദ്വി ബന്ധനം

Cത്രി ബന്ധനം

Dഹൈഡ്രജൻ ബന്ധനം

Answer:

C. ത്രി ബന്ധനം

Read Explanation:

ദ്വിബന്ധനം:

  • രണ്ടു ജോഡി ഇലക്ട്രോണുകൾ പങ്കു വച്ചുണ്ടാകുന്ന സഹസംയോജക ബന്ധനം ദ്വിബന്ധനം (Double bond)
  • ഓക്സിജൻ തന്മാത്രയിൽ ദ്വിബന്ധനമാണ്

ത്രിബന്ധനം:

  • 3 ജോഡി ഇലക്ട്രോണുകൾ പങ്കു വച്ചുണ്ടാകുന്ന സഹസംയോജക ബന്ധനം ത്രിബന്ധനം (Triple bond) എന്നും അറിയപ്പെടുന്നു.
  • നൈട്രജൻ തന്മാത്രയിൽ ത്രിബന്ധനമാണ്

Related Questions:

ഒരു തന്മാത്രയിൽ അവയിലെ ആറ്റങ്ങളെ പരസ്പരം ചേർത്ത് നിർത്തുന്ന ബലം ഏതാണ് ?
അയോണിക ബന്ധനം വഴിയുണ്ടാകുന്ന സംയുക്തങ്ങളെ --- എന്നറിയപ്പെടുന്നു.
അയോണിക സംയുക്തങ്ങൾ പൊതുവേ പോളാർ ലായകങ്ങളിൽ, ----.
അലോഹ മൂലക സംയുകതങ്ങളിൽ സാധാരണ കാണപ്പെടുന്ന ബന്ധനം ഏതാണ് ?
ക്ലോറിന്റെ ബാഹ്യതമ ഷെല്ലിലുള്ള ഇലക്ട്രോണുകളുടെ എണ്ണം എത്രയാണ് ?