Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റത്തവണ മാത്രം നിക്ഷേപിക്കുകയും ഒരു നിശ്ചിത കാലയളവിന് ശേഷം നിക്ഷേപം പലിശയോടുകൂടി പിൻവലിക്കുകയും ചെയ്യുന്ന നിക്ഷേപമാണ് :

Aസ്ഥിര നിക്ഷേപങ്ങൾ

Bആവർത്തിത നിക്ഷേപങ്ങൾ

Cപ്രചലിത നിക്ഷേപങ്ങൾ

Dസമ്പാദ്യ നിക്ഷേപങ്ങൾ

Answer:

A. സ്ഥിര നിക്ഷേപങ്ങൾ

Read Explanation:

  • ഒറ്റത്തവണ മാത്രം നിക്ഷേപിക്കുകയും ഒരു നിശ്ചിത കാലയളവിന് ശേഷം നിക്ഷേപം പലിശയോടുകൂടി പിൻവലിക്കുകയും ചെയ്യുന്ന നിക്ഷേപമാണ് സ്ഥിര നിക്ഷേപങ്ങൾ.

  • ഇത്തരം നിക്ഷേപങ്ങൾക്ക് ബാങ്ക് കൂടുതൽ പലിശ നൽകുന്നു.


Related Questions:

ഇപ്പോൾ സഞ്ചയിക പദ്ധതി ഏത് പേരിലാണ് അറിയപ്പെടുന്നത്?
സഞ്ചയിക പദ്ധതി ഏത് കാലഘട്ടത്തിലാണ് ഇന്ത്യയിൽ ആരംഭിച്ചത്?
സ്ഥിര നിക്ഷേപങ്ങളുടെ പ്രധാന സവിശേഷത ഏതാണ്?
പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾ ഏതാണ്?
പ്രചലിത നിക്ഷേപങ്ങൾ പ്രധാനമായും ആരെയാണ് ലക്ഷ്യമിട്ട് തുടങ്ങുന്നത്?