ആവർത്തിത നിക്ഷേപം (RD) ഏത് നിക്ഷേപത്തിന്റെ മറ്റൊരു രൂപമാണ്?Aസമ്പാദ്യ നിക്ഷേപംBപ്രചലിത നിക്ഷേപംCസ്ഥിര നിക്ഷേപംDസ്ഥാപന നിക്ഷേപംAnswer: C. സ്ഥിര നിക്ഷേപം Read Explanation: സ്ഥിരനിക്ഷേപത്തിൻ്റെ മറ്റൊരു രൂപമാണിത്. ഒരു പ്രത്യേക കാലയളവിലേക്ക് നിശ്ചിത തൂക കൃത്യമായ ഇടവേളകളിൽ (ദിവസത്തിൽ ആഴ്‌ചയിൽ, മാസത്തിൽ) ഈ അക്കൗണ്ടിൽ നിക്ഷേപിക്കുന്നു. കാലാവധി പൂർത്തിയായതിന് ശേഷമേ തുക പിൻവലിക്കാൻ കഴിയൂ. സമ്പാദ്യനിക്ഷേപത്തേക്കാൾ കൂടുതൽ പലിശ ലഭിക്കുന്നു Read more in App