Challenger App

No.1 PSC Learning App

1M+ Downloads
സ്വന്തമായി ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായം എത്രയാണ്?

A5 വയസ്

B10 വയസ്

C15 വയസ്

D18 വയസ്

Answer:

B. 10 വയസ്

Read Explanation:

  • പത്ത് വയസ്സിന് മുകളിലുള്ള എല്ലാവർക്കും സ്വന്തമായി ബാങ്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്.

  • പത്ത് വയസ്സിൽ താഴെ പ്രായമുള്ള കൂട്ടികൾക്ക് രക്ഷിതാവിനൊപ്പം സംയുക്ത അക്കൗണ്ട് എടുക്കാവുന്നതാണ്.

  • ഇപ്പോൾ ബാങ്ക് അക്കൗണ്ട് ഓൺലൈനായും ആരംഭിക്കാവുന്നതാണ്


Related Questions:

നഗരപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളുടെ പേരെന്ത്?
ബാങ്ക് എന്ന ഇംഗ്ലിഷ് പദത്തിന്റെ ഉത്ഭവം ഏത് ഭാഷകളിൽ നിന്നാണ്?
പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾ ഏതാണ്?
ബാങ്കിംഗ് മേഖലയിലെ ഏറ്റവും പഴക്കം ചെന്നതും ഏറ്റവും കൂടുതൽ ശാഖകളുള്ളതുമായ ബാങ്കുകളുടെ വിഭാഗം ഏതാണ്?
വ്യവസായ വാണിജ്യ-കാർഷിക രംഗങ്ങളിൽ ദീർഘകാല വായ്പകൾ നൽകുന്ന ബാങ്കുകളെ പൊതുവെ എന്ത് വിളിക്കുന്നു?