Challenger App

No.1 PSC Learning App

1M+ Downloads
മഞ്ഞ ലൈറ്റ് മിന്നി മിന്നി കത്തുന്ന ഒരു റോഡ് ജംഗ്ഷനിലേക്ക് എത്തുന്ന ഡ്രൈവർ :

Aവേഗത വളരെ കുറച്ച് ശ്രദ്ധിച്ച് കടന്നു പോവുക

Bസുരക്ഷിതമായി നിറുത്തുക

Cവരുന്ന വേഗതയിൽ തന്നെ കടന്നു പോവുക.

Dമുകളിൽ കൊടുത്തിരിക്കുന്നതൊന്നും അല്ല.

Answer:

A. വേഗത വളരെ കുറച്ച് ശ്രദ്ധിച്ച് കടന്നു പോവുക


Related Questions:

എട്ടു വശത്തോടുകൂടിയ വെളുത്ത അരികോട് കൂടിയ ചുവന്ന പശ്ചാത്തലത്തിലുള്ള ചിഹ്നം സൂചിപ്പിക്കുന്നതെന്ത് ?

താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?

മാൻഡേറ്ററി സൈനുകളുടെ രൂപം

താഴെ കാണുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?

ഡ്രൈവർ വാഹനം ഓടിച്ചു പോകുമ്പോൾ ചുവന്ന നിറത്തിലുള്ള ത്രികോണത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള റോഡ് ചിഹ്നത്തിൽ ഒരു തീവണ്ടി എഞ്ചിന്റെ മാത്രം ചിത്രം കണ്ടാൽ എന്താണ് ചെയ്യേണ്ടത്?