Challenger App

No.1 PSC Learning App

1M+ Downloads
ഇലക്ട്രിക് ഉപകരണം കൊണ്ട് കാണിക്കുവാൻ സാധ്യമല്ലാത്ത ഒരു സിഗ്നൽ ?

Aവലതു വശത്തേക്ക് തിരിയൽ

Bവാഹനം നിർത്തുന്നത്

Cഓവർടേക്കിങ്ങിന് ഉള്ള അനുവാദം

Dഇടതുവശത്തേക്ക് തിരിയൽ

Answer:

C. ഓവർടേക്കിങ്ങിന് ഉള്ള അനുവാദം


Related Questions:

മാൻഡേറ്ററി റോഡ് സൈനുകൾ
എട്ടു വശത്തോടുകൂടിയ വെളുത്ത അരികോട് കൂടിയ ചുവന്ന പശ്ചാത്തലത്തിലുള്ള ചിഹ്നം സൂചിപ്പിക്കുന്നതെന്ത് ?

താഴെ കാണുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?

ഹസാർഡ് വാണിങ്ങ് ലൈറ്റ് ഉപയോഗിക്കേണ്ട സാഹചര്യം ?
കോഷനറി റോഡ് സൈനുകൾ (Cautionary Road Sign) പ്രദർശിപ്പിക്കുന്ന ബോർഡുകളുടെ ആകൃതി :