Challenger App

No.1 PSC Learning App

1M+ Downloads
മെർക്കുറി യൂപത്തിന്റെ നിരപ്പ് 10 മില്ലിമീറ്ററോ, അതില ധികമോ കുറയുന്നത്, എന്തിന്റെ സൂചനയായി കണക്കാക്കുന്നു?

Aമഴയ്ക്ക് സാധ്യത

Bഭൂകമ്പം

Cകൊടുങ്കാറ്റ്

Dചൂടേറിയ കാലാവസ്ഥ

Answer:

C. കൊടുങ്കാറ്റ്

Read Explanation:

  • സമുദ്ര നിരപ്പിൽ അന്തരീക്ഷ മർദം എപ്പോഴും മെർക്കുറിയുടെ 760mm ആയിരിക്കണമെന്നില്ല.

  • മെർക്കുറി യൂപത്തിന്റെ നിരപ്പ് 10 മില്ലിമീറ്ററോ, അതില ധികമോ കുറയുന്നത്, കൊടുങ്കാറ്റിനെ സൂചിപ്പിക്കുന്നു.


Related Questions:

അന്തരീക്ഷമർദത്തിന്റെ അസ്തിത്വം ആദ്യമായി തെളിയിച്ച ശാസ്ത്രജ്ഞൻ?
ഒരു കണ്ടെയ്നറിൽ നിശ്ചലാവസ്ഥയിലുള്ള ദ്രവത്തിൽ, ആകെ തിരശ്ചീനബലം എത്ര ആയിരിക്കും?
ആദ്യമായി ബാരോമീറ്റർ നിർമ്മിച്ച് അന്തരീക്ഷമർദം അളന്ന ശാസ്ത്രജ്ഞൻ ആരാണ്?
അന്തരീക്ഷമർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്:
ജലം, ഉപ്പുവെള്ളം, മണ്ണെണ്ണ എന്നിവയിൽ ഏറ്റവും കുറവ് പ്ലവക്ഷമബലം ലഭ്യമാകുന്ന ദ്രാവകം ഏതാണ്?