Challenger App

No.1 PSC Learning App

1M+ Downloads
"ഓരോ കാഴ്ചകൾ കാണുന്നതിനിടെ അവർ പരസ്പരം നോക്കിച്ചിരിച്ചു,' - ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത് ?

Aനോക്കിച്ചിരിച്ചു

Bഓരോ കാഴ്ചകൾ

Cഅവർ പരസ്പരം

Dകാണുന്നതിനിടെ

Answer:

B. ഓരോ കാഴ്ചകൾ

Read Explanation:

  • ഒരേ കാഴ്ചകൾ എന്നാണ് ശരിയായ പ്രയോഗം

    ഉദാഹരണങ്ങൾ

  • ഓരോ മനുഷ്യരും വ്യത്യസ്ത സ്വാഭാവം പുലർത്തുന്നു

    ഓരോ എന്നത് തെറ്റായ പ്രയോഗം ആണ്

    ഒരോ മനുഷ്യരും വ്യത്യസ്ത സ്വഭാവം പുലർത്തുന്നു

    എന്നതാണ് ശരിയായ പ്രയോഗം

  • അയാൾ തക്ക സമയത്ത് ഉണർന്ന് പ്രവൃത്തിച്ചതിനാൽ അപകടം ഒഴിവായി .

    ഇവിടെ പ്രവൃത്തി എന്നത് തെറ്റായ പദപ്രയോഗം ആണ്

    അയാൾ തക്ക സമയത്ത് ഉണർന്ന് പ്രവർത്തിച്ചതിനാൽ അപകടം ഒഴിവായി എന്നതാണ് ശരിയായ പ്രായോഗം


Related Questions:

കൈകാലുകൾ - സമാസമെത് ?
മധ്യമ പുരുഷ സർവ്വ നാമത്തിന് ഒരു ഉദാഹരണം :
"മഹാഭാരതം എന്ന് ഇതിഹാസ ഗ്രന്ധത്തിന്റെ രചയിതാവ് വ്യാസനാണ്' -വാക്യത്തിലെതെറ്റായ പദം ഏത് ?
"പഠിക്കാൻ മിടുക്കനായ കുട്ടിയാണ് ശ്രീഹരി' ഇതിൽ നാമവിശേഷണമായി വരുന്ന പദം ഏത്?
ചോദ്യത്തിന് ഉപയോഗിക്കുന്ന ചിഹ്നം :