Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ 12 ദിവസം കൊണ്ട് ചെയ്ത് തീർക്കുന്ന ജോലി നാല് ആളുകൾ എത്ര ദിവസം കൊണ്ട് ചെയ്തുതീർക്കും?

A4 ദിവസം

B3 ദിവസം

C6 ദിവസം

D5 ദിവസം

Answer:

B. 3 ദിവസം

Read Explanation:

ഒരാൾ 12 ദിവസം കൊണ്ട് ജോലി ചെയ്തു തീർക്കും ആകെ ജോലി = 12 x 1 = 12 ഇതേ ജോലി 4 പേർക്ക് ചെയ്യാൻ വേണ്ട സമയം = 12/4 = 3 ദിവസം


Related Questions:

A,B യുടെ ഇരട്ടി വേഗത്തിൽ ജോലി ചെയ്യും. B 36 ദിവസം കൊണ്ട് ജോലി ചെയ്തു തീർക്കും എങ്കിൽ രണ്ടു പേരും കൂടി എത്ര ദിവസം കൊണ്ട് ആ ജോലി ചെയ്തു തീർക്കും?
നാല് പേർ ചേർന്ന് ഒമ്പത് ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി ആറ് ദിവസം കൊണ്ട്തീർക്കണമെങ്കിൽ എത്ര ജോലിക്കാരെ കൂടി കൂടുതലായി വേണ്ടിവരും ?
45 ആൾക്കാർ ഒരു ദിവസം 12 മണിക്കൂർ ജോലി ചെയ്ത് 30 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കുമെങ്കിൽ 60 ആൾക്കാർ ഒരു ദിവസം പത്തു മണിക്കൂർ വീതം ജോലി ചെയ്താൽ എത്ര ദിവസം കൊണ്ട് ജോലി പൂർത്തിയാക്കും?
18 പേർ 28 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 24 ദിവസം കൊണ്ട് ചെയ്തു തീർക്കാൻ എത ജോലിക്കാർ വേണം?
32 പേർ 6 മണിക്കൂർ വീതം ജോലി ചെയ്താൽ 10 ദിവസം കൊണ്ട് പൂർത്തിയാക്കുന്ന ഒരു ജോലി 24 പേർ 20 ദിവസം കൊണ്ട് ചെയ്തു തീർക്കാൻ ഒരു ദിവസം എത്ര മണിക്കൂർ ജോലി ചെയ്യണം?