App Logo

No.1 PSC Learning App

1M+ Downloads
വാഹനം റോഡിലൂടെ ഓടിക്കുവാനുള്ള അനുമതിയാണ് പെര്മിറ്റ് .വാടകക്ക് ഓടുന്ന ബസ് അല്ലെങ്കിൽ മറ്റു പൊതു ഗതാഗതത്തിന് നൽകുന്ന പെർമിറ്റ് അറിയപ്പെടുന്നത് :

Aസ്റ്റേജ് കരിയേജ് പെർമിറ്റ്

Bടുറിസ്റ് പെർമിറ്റ്

Cഗുഡ്സ് കാരിയേജ് പെർമിറ്റ്

Dകോൺട്രാക്ട് കാരിയേജ് ബസ് പെർമിറ്റ്

Answer:

A. സ്റ്റേജ് കരിയേജ് പെർമിറ്റ്

Read Explanation:

വാഹനം റോഡിലൂടെ ഓടിക്കുവാനുള്ള അനുമതിയാണ് പെര്മിറ്റ് .വാടകക്ക് ഓടുന്ന ബസ് അല്ലെങ്കിൽ മറ്റു പൊതു ഗതാഗതത്തിന് നൽകുന്ന പെർമിറ്റ് അറിയപ്പെടുന്നത് സ്റ്റേജ് കരിയേജ് പെർമിറ്റ്


Related Questions:

താഴെ പറയുന്നവയിൽ ഗുഡ്സ് കാരിയേജ് നു അപേക്ഷിക്കുമ്പോൾ നൽകേണ്ട രേഖകൾ ഏതെല്ലാം?
നമ്പർപ്ലേറ്റ് പ്രദർശിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് :
റോഡ് അടയാളങ്ങൾ ,മാർക്കിങ്ങുകൾ ഗതാഗത ചട്ടങ്ങൾ എന്നിവയെ കുറിച്ചറിവുള്ളവരായിരിക്കണം എന്ന് പറയുന്ന റെഗുലേഷൻ?
ഗുഡ്സ് കരിയേജ് പെര്മിറ്റുമായി ബന്ധപ്പെട്ട മോട്ടോർ വാഹന നിയമം സെക്ഷൻ 77 ൽ എന്തിനെ പറ്റി പ്രതിപാദിക്കുന്നു?
ഡ്രൈവർ കൂടാതെ 6 ലധികം യാത്രക്കാരെ കൊണ്ട് പോകാൻ കഴിയുന്നതും എന്നാൽ 12 ലധികം യാത്രക്കാരെ കൊണ്ടുപോകാൻ കഴിയാത്തതുമായ വാഹനങ്ങൾ :