Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ വീട്ടിൽ നിന്നും 12 കിലോമീറ്റർ തെക്കോട്ട് സഞ്ചരിച്ചു. അതിനുശേഷം 7 കിലോ മീറ്റർ കിഴക്കോട്ട് സഞ്ചരിച്ചു. തുടർന്ന് 4 കിലോമീറ്റർ വലത്തോട്ട് സഞ്ചരിച്ചു. അതി നുശേഷം 7 കിലോമീറ്റർ വലത്തോട്ട് സഞ്ചരിച്ചു. ഇപ്പോൾ വീട്ടിൽ നിന്നുമുള്ള അയാളുടെ സ്ഥാനം എവിടെയാണ് ?

A16 കിലോമീറ്റർ തെക്ക്

B8 കിലോമീറ്റർ തെക്ക്

C5 കിലോമീറ്റർ വടക്ക്

D16 കിലോമീറ്റർ കിഴക്ക്

Answer:

A. 16 കിലോമീറ്റർ തെക്ക്

Read Explanation:

1000134128.jpg

Related Questions:

Manish is facing South. He took 90° right and walked 8 km. then he turn right and walked 6 km. What is the minimum distance between starting point to ending point?
രവി ആദ്യം വടക്കോട്ട് 5 മീറ്ററും പിന്നീട് കിഴക്കോട്ട് 12 മീറ്ററും സഞ്ചരിരിച്ചാൽ പുറപ്പെടട്ടെ സ്ഥലത്തുനിന്നും രവിയുടെ എത്ര ദൂരെ ആയിരിക്കും ?
A,B,C,D എന്നിവർ കാരംസ് കളിക്കുകയാണ്. A ഉം C ഉം ഒരു ടീമാണ് . B വടക്കു ദിശയിലേക്ക് നോക്കിയിരിക്കുന്നു. A കിഴക്കോട്ട് നോക്കിയിരിക്കുന്നു. എങ്കിൽ D ഏത് ദിശയിലേക്കാണ് നോക്കിയിരിക്കുന്നത്?
ഒരാൾ 6 മീറ്റർ തെക്കോട്ട് സഞ്ചരിച്ചശേഷം 8 മീറ്റർ കിഴക്കോട്ട് സഞ്ചരിക്കുന്നു. എന്നാൽഅയാൾ ഇപ്പോൾ യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും എന്തകലത്തിലാണ് ?
ഒരാൾ A എന്ന സ്ഥലത്തു നിന്നും 25 മീറ്റർ മുന്നോട്ട് നടന്നു B യിലെത്തി. B യിൽ നിന്നും ഇടത്തോട്ട് 10 മീറ്റർ നടന്നു C യിലെത്തി. C യിൽ നിന്നും വലത്തോട്ട് 20 മീറ്റർ നടന്നു D യിലെത്തി. D യിൽ നിന്നും വീണ്ടും 10 മീറ്റർ വലത്തേക്ക് നടന്നു. അയാൾ ഇപ്പോൾ A യിൽ നിന്നും എത്ര അകലെയാണ്?