Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു വിഷയത്തിൽ രണ്ടു പ്രാവശ്യം നോബൽ സമ്മാനം നേടിയ വ്യക്തി

Aഫ്രഡറിക് സാങ്കർ

Bഫെഡറിക് ജൂലിയട്ട്

Cജോൺ ബാർഡീൻ

Dകോഹൻ

Answer:

C. ജോൺ ബാർഡീൻ

Read Explanation:

  • ആദ്യ നോബൽ (1956): ട്രാൻസിസ്റ്റർ (Transistor) കണ്ടുപിടിച്ചതിനാണ് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്.

  • രണ്ടാം നോബൽ (1972): അതിചാലകതയെക്കുറിച്ചുള്ള (Superconductivity - BCS Theory) പഠനത്തിന് വീണ്ടും ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.


Related Questions:

ശാസ്ത്ര പ്രചരണത്തിന് യുണെസ്കോ ഏർപ്പെടുത്തിയിരുക്കുന്ന ബഹുമതി ;
ലണ്ടൻ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സിവിൽ എഞ്ചിനിയേഴ്സ് നൽകുന്ന ബ്രൂണൽ മെഡലിന് അർഹമായ പദ്ധതി ?
ഏതു മേഖലയിലെ പരീക്ഷണങ്ങൾക്കാണ് അലൻ ആസ്പെക്ട്, ജോൺ എഫ് ക്ലോസർ, ആന്റൺ സിലിംഗർ എന്നിവർക്ക് 2022ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്?
2023 ലെ രസത്രന്ത നൊബേൽ സമ്മാനം ലഭിച്ചത്എന്തിന്റെ കണ്ടുപിടുത്തത്തിനാണ്?
2025-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം താഴെപ്പറയുന്ന ഏത് കണ്ടുപിടിത്തത്തിന്റെ വികസനത്തിനാണ് നൽകപ്പെട്ടത് ?