Challenger App

No.1 PSC Learning App

1M+ Downloads
ഒരു നാമം ആവർത്തിക്കാതിരിക്കാനായി ആ സ്ഥാനത്ത് ഉപയോഗിക്കുന്ന നാമതുല്യമായ പദമാണ് സർവ്വനാമം. ഞാൻ, ഞങ്ങൾ എന്നീ പദങ്ങൾ ഏത് സർവ്വനാമത്തിൽ പെടുന്നു

Aപ്രഥമപുരുഷ സർവ്വനാമം

Bഉത്തമപുരുഷ സർവ്വനാമം

Cമധ്യമപുരുഷസർവ്വനാമം

Dഇതൊന്നുമല്ല

Answer:

B. ഉത്തമപുരുഷ സർവ്വനാമം


Related Questions:

"ഓൻ'' - എന്ന പദം തിരുവിതാംകൂറിൽ ഉച്ചരിക്കുന്നതെങ്ങനെയാണ് ?
ഒരു പദം തന്നെ ഒരേയർഥത്തിൽ ഒരൊറ്റ പദ്യത്തിൽ ആവർത്തിക്കുന്ന വാക്യദോഷം ഏതാണ് ?
അനുപ്രയോഗത്തിന് ഉദാഹരണം ഏത്
'കരം' എന്ന് അർത്ഥം വരുന്ന വാക്ക് താഴെ കൊടുത്തിരിക്കുന്ന ഏതു വാക്യത്തിലാണ് ശരിയായി പ്രയോഗിച്ചിരിക്കുന്നത് ?
"നീൽ ദർപ്പൺ" എന്ന നാടകത്തിന്റെ രചയിതാവ്: