Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ജാതി വ്യക്തി ഭേദമില്ലാത്ത നാമമാണ്:

Aസർവനാമം

Bമേയനാമം

Cസാമാന്യനാമം

Dക്രിയാനാമം

Answer:

B. മേയനാമം

Read Explanation:

ദ്രവ്യനാമം 4 വിധത്തിൽ - സംജഞാനാമം ,സാമാന്യനാമം സർവനാമം ,മേയനാമം


Related Questions:

കൈകാലുകൾ - സമാസമെത് ?
തീവണ്ടി എന്ന നാമത്തെ വിഗ്രഹിച്ചെഴുതുക എങ്ങനെ
' ലസിതസ്മിതൻ ' - എന്നതിന്റെ ശരിയായ വിഗ്രഹവാക്യമേത് ?
"നവരസങ്ങൾ' -എന്നതിലെ സമാസമേത് ?
രണ്ടാം വിവാഹ വാർഷികം എന്നതിലെ രണ്ടാം എന്നത് ഏത് തദ്ധിതത്തിൽപ്പെടുന്നു ?