Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഉന്നത പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകുന്ന പദ്ധതി

Aവിദ്യാതീരം

Bസ്നേഹ സാന്ത്വനം

Cവിജ്ഞാൻ വാടി

Dകലാപാഠം

Answer:

A. വിദ്യാതീരം

Read Explanation:

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് മെ ഡിക്കൽ എൻട്രൻസ്, ബാങ്കിങ്, സിവിൽ സർവ്വീസ്, പി.എസ്.സി. പരീക്ഷകൾ എന്നിവയ്ക്കു സൗജന്യപരിശീലനം നൽകുന്നതിനായി സംസ്ഥാന ഫിഷറീസ് വകുപ്പ് ആരംഭിച്ച പദ്ധതിയാണിത്.


Related Questions:

കേരളത്തിലെ ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് എവിടെ സ്ഥിതി ചെയ്യുന്നു ?
സിവിൽ സർവീസിലെത്തുന്ന കേരളത്തിലെ ആദ്യ ഗോത്രവർഗത്തിൽ നിന്നുള്ള വനിത ?
ഒരു മലയാളിയുടെ പേരിൽ അറിയപ്പെട്ട ആദ്യ സർവകലാശാല?
2024 മാർച്ചിൽ ഏത് സർവ്വകലാശാലയുടെ വൈസ് ചാൻസിലർ ആയിട്ടാണ് "പ്രൊഫ. കെ കെ ഗീതാകുമാരി" നിയമിതയായത് ?
'ലൈഫ് ലോങ്ങ് എജുക്കേഷൻ ആൻഡ് അവയർനസ് പ്രോഗ്രാം' അറിയപ്പെടുന്നത്?