Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാഹനത്തിൽ ലഭ്യമായിട്ടുള്ള റിഫ്ലക്റ്റീവ് വാണിംഗ് ട്രയാങ്കിൾ ഉപയോഗിക്കേണ്ടത്

Aവാഹനം പാർക്ക് ചെയ്തിരിക്കുമ്പോൾ

Bവാഹനം ബ്രേക്ക് ഡൗൺ ആയി റോഡിൽ കിടക്കുമ്പോൾ

Cമഴ സമയത്തു വാഹനം പാർക്ക് ചെയ്യുമ്പോൾ

Dരാത്രിയിൽ വാഹനം പാർക്ക് ചെയ്യുമ്പോൾ

Answer:

B. വാഹനം ബ്രേക്ക് ഡൗൺ ആയി റോഡിൽ കിടക്കുമ്പോൾ


Related Questions:

ആംബുലൻസ് വാഹനം പുറകിൽ നിന്ന് തുടർച്ചയായി ഹോൺ മുഴക്കിയാൽ ഒരു ഡ്രൈവർ തന്റെ വാഹനം :

താഴെ കാണുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?

താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?

താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?

താഴെപ്പറയുന്നവയിൽ എന്ത് സൂചിപ്പിക്കാനാണ് കൈകൊണ്ട് നൽകേണ്ട സിഗ്നൽ നിലവിലില്ലാത്തത്?