Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
6 മിനിട്ടുകൊണ്ട് ഒരു ടാങ്കിന്റെ 3/5 ഭാഗം നിറഞ്ഞു. ഇനി നിറയാൻ എത്ര മിനിട്ടു വേണം ?

A6 മിനിറ്റ്

B3 മിനിറ്റ്

C5 മിനിറ്റ്

D4 മിനിറ്റ്

Answer:

D. 4 മിനിറ്റ്

Read Explanation:

6 മിനിട്ടുകൊണ്ട് ഒരു ടാങ്കിന്റെ 3/5 ഭാഗം നിറഞ്ഞു മുഴുവൻ നിറയാൻ വേണ്ട സമയം = 6 × 5/3 =10മിനിറ്റ് ബാക്കി നിറയാൻ വേണ്ട സമയം = 10-6=4 മിനിറ്റ്


Related Questions:

7 ആളുകൾക്ക് ഒരു ജോലി പൂർത്തിയാക്കാൻ 6 ദിവസം വേണം. അതേ ജോലി ഒരു ദിവസം കൊണ്ട്പൂർത്തിയാക്കാൻ എത്ര ആൾക്കാർ വേണം?
If John can complete a job in 8 hours and Sara can complete the same job in 12 hours how long will it take them to complete the job together ?
30 പുരുഷന്മാർക്ക് 24 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയുമെങ്കിൽ , 120 ദിവസം കൊണ്ട് ജോലി പൂർത്തിയാക്കാൻ എത്ര പുരുഷന്മാർ ആവശ്യമാണ് ?
ഒരാൾ തിങ്കൾ , ബുധൻ ദിവസങ്ങളിൽ വൈകുന്നേരം 3.30 മുതൽ 5.30വരെ തോട്ടത്തിൽ ജോലി ചെയ്യും. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ വൈകുന്നരം 3 മണിക്ക് തുടങ്ങി രാത്രി 8.30വരെയുമാണ് ജോലി. എങ്കിൽ ഒരാഴ്ച എത്ര മണിക്കുർ അയാൾ ജോലി ചെയ്യുന്നു ?
24 പുരുഷന്മാർക്ക് ഒരു ജോലി 10 ദിവസം കൊണ്ട് പൂർത്തിയാക്കാമെങ്കിൽ 30പേർക്ക് എത്ര ദിവസം വേണ്ടി വരും?