സ്‌ക്രൂ ഉറപ്പിക്കാനും അഴിച്ചെടുക്കാനും സഹായിക്കുന്ന ഒരു ഉപകരണംAസ്ക്രൂഡ്രൈവർBവൈദ്യുത ടെസ്റ്റർCസ്പാനർDസോൾഡറിങ് അയൺAnswer: A. സ്ക്രൂഡ്രൈവർ Read Explanation: സ്ക്രൂഡ്രൈവർ: സ്‌ക്രൂ ഉറപ്പിക്കാനും അഴിച്ചെടുക്കാനും സഹായിക്കുന്നു. പല വലുപ്പത്തിലുള്ള സ്ക്രൂഡ്രൈവറുകളുണ്ട്. -, +, * എന്നീ ആകൃതികളിലുള്ള അഗ്രത്തോടു കൂടിയവ വിവിധ തരം സ്കൂ ഘടിപ്പിക്കാൻ ഉപയോഗിക്കുന്നു. Read more in App