Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
120 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി 54 കി.മി.മണിക്കൂര്‍ വേഗതയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. 180 മീറ്റര്‍ നീളമുള്ള ഒരു പാലം കടക്കുവാന്‍ ആ തീവണ്ടി എടുക്കുന്ന സമയം എന്ത് ?

A12 സെക്കന്റ്

B20 സെക്കന്റ്

C18 സെക്കന്റ്

D30 സെക്കന്റ്

Answer:

B. 20 സെക്കന്റ്

Read Explanation:

ട്രെയിനിന്റെ വേഗത = 54 × 5/18 =15 m/s 180 മീറ്റര്‍ നീളമുള്ള ഒരു പാലം കടക്കുവാന്‍ എടുക്കുന്ന സമയം = (120+180)/15 = 20 s


Related Questions:

A train of length 150 meters took 8 seconds to cross a bridge of length 250 metres. Time taken by the train to cross a telephone post is :
യഥാക്രമം 210 മീറ്ററും 130 മീറ്ററും നീളമുള്ള രണ്ട് ട്രെയിനുകൾ സമാന്തര ട്രാക്കുകളിലൂടെ എതിർദിശയിൽ ഓടുന്നു. അവയുടെ വേഗത യഥാക്രമം 32 km/hr ഉം 36 km/hr ഉം ആണെങ്കിൽ, ഏത് സമയത്താണ് അവർ പരസ്പരം കടക്കുന്നത്?
Two trains , each 180 m long , are moving towards each other on parallel tracks at speeds of 50 km/hr and 70 km/hr. In how many seconds will they completely cross each other ?
Two trains are moving in opposite directions at speeds of 50 km/h and 110 km/h. The length of one train is 500 m. The time taken by them to cross each other is 12 seconds. The length (in m) of the other train, correct to 2 decimal places, is:
മണിക്കൂറിൽ 60 കിലോമീറ്റർ എന്ന വേഗതയിൽ ഒരു പോലെ സഞ്ചരിക്കുന്ന ഒരു ട്രെയിൻ ഒരു തൂൺ കടന്നുപോകാൻ 6 സെക്കന്റുകൾ എടുത്താൽ ആ ട്രെയിനിന്റെ നീളം എത്ര ?