Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
240 മീറ്റർ നീളമുള്ള ഒരു തീവണ്ടിക്ക് പാതവക്കിൽ നിൽക്കുന്ന ഒരു വ്യക്ഷത്തകടന്നുപോകുന്നതിന് 8 സെക്കന്റ് വേണം. എങ്കിൽ 600 മീറ്റർ നീളമുള്ള ഒരു ഫ്ലാറ്റ്ഫോം കടക്കാൻ ആ തീവണ്ടി എത്ര സമയമെടുക്കും?

A16 Sec.

B26 Sec.

C28 Sec.

D30 Sec.

Answer:

C. 28 Sec.

Read Explanation:

വേഗത=240/8=30 m/s 600 മീറ്റർ നീളമുള്ള ഒരുഫ്ലാറ്റ്ഫോം കടക്കാൻ = [ട്രെയിനിന്റെ നീളം +പ്ലാറ്റ്ഫോമിന്റെ നീളം] / വേഗത = [240 + 600 ] / 30 = 840/30 = 28 sec


Related Questions:

140 മീറ്റർ നീളമുള്ള ഒരു തീവണ്ടി 72 കി.മീ / മണിക്കുർ വേഗതയിൽ സഞ്ചരിക്കുന്നു. ഒരു ടെലഫോൺ പോസ്റ്റ് കടന്നുപോകുന്നതിന് ഈ തീവണ്ടിക്ക് എന്തു സമയം വേണം?
100 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 20 സെക്കന്റിൽ ഒരു പാലത്തിലൂടെ കടന്നു പോകും, ആ ട്രെയി നിന്റെ സ്പീഡ് 10 m/s കൂട്ടിയാൽ ട്രെയിൻ പാലത്തിലൂടെ 10 സെക്കന്റിൽ കടന്നു പോകും. അങ്ങ നെയെങ്കിൽ പാലത്തിന്റെ നീളം എത്ര?
How long does a train 110 m long running at the speed of 72 km/hr take to cross a bridge 132 m in length ?
A train 220 m long is running at 30 km/hr. How long will it take to cross a bridge 80 meters long ?
2006 ജനുവരി 1 ഞായറാഴ്ചയാണെങ്കിൽ 2010 ജനുവരി 1 ഏത് ദിവസമാണ് ?