Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു വാഹനം യാത്രയുടെ ആദ്യത്തെ 120 കി.മീറ്റർ ദൂരം ശരാശരി 30 കിമീ/മണിക്കൂർ വേഗത്തിലും അടുത്ത 120 കീ മീറ്റർ 20 കിമീ/മണിക്കൂർ വേഗത്തിലുമാണ് സഞ്ചരിച്ചത് . എന്നാൽ മുഴുവൻ യാത്രയിലെയും ശരാശരി വേഗം എത്രയാണ് ?

A20

B24

C25

D26

Answer:

B. 24

Read Explanation:

2ab / a+b= 2 x 30 x 20 /30+20 = 24


Related Questions:

സുനിലും അനിലും ചേർന്ന് ഒരു ജോലി 6 മണിക്കൂർ കൊണ്ട് തീർക്കും. സുനിൽ തനിച്ച് ആ ജോലി 10 മണിക്കൂർ കൊണ്ട് തീർക്കുമെങ്കിൽ അനിലിന് തനിച്ച് ജോലി തീർക്കാൻ എത്ര സമയം വേണം?
12 ആളുകൾ ചേർന്ന് ഒരു ജോലി 15 ദിവസംകൊണ്ട് തീർക്കും. എന്നാൽ അതേ ജോലി 10 ആളുകൾ എത്ര ദിവസം കൊണ്ട് തീർക്കും?
രാമു ഒരു ജോലി 6 ദിവസം കൊണ്ട് ചെയ്യും. രമ അതേ ജോലി ചെയ്യാൻ 8 ദിവസം എടുക്കും. എന്നാൽ രണ്ടുപേരും ഒരുമിച്ച് ജോലി ചെയ്താൽ ജോലി തീർക്കാൻ എത്ര ദിവസം വേണം ?
A can finish a work in 20 days. A and B can together finish a work in 12 days.Then B alone can finish the work in
A , B എന്നിവർക്ക് യഥാക്രമം 15 ദിവസവും 10 ദിവസവും ഒരു ജോലി പൂർത്തിയാക്കാൻ കഴിയും. അവർ ഒരുമിച്ച് ജോലി ചെയ്യാൻ തുടങ്ങി, പക്ഷേ 2 ദിവസത്തിന് ശേഷം Bക്ക് പോകേണ്ടി വന്നു, A മാത്രം ബാക്കിയുള്ള ജോലി പൂർത്തിയാക്കി. A പണി പൂർത്തിയാക്കാൻ എത്ര ദിവസം എടുക്കും?