Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
തദ്ധിതത്തിന് ഉദാഹരണമല്ലാത്ത പദം :

Aമൂപ്പൻ

Bഅടിമത്തം

Cവേടൻ

Dവേണ്ടാതനം

Answer:

C. വേടൻ

Read Explanation:

  • നാമങ്ങളിൽ നിന്നോ ഭേദകങ്ങളിൽ (വിശേഷണങ്ങളിൽ) നിന്നോ പുതിയ നാമപദങ്ങൾ രൂപപ്പെടുന്നതിനെയാണ് തദ്ധിതം എന്ന് പറയുന്നത്.

  • വേടൻ - തദ്ധിതമല്ല. ഇത് കാട്ടിൽ നായാട്ട് നടത്തുന്ന ജനവിഭാഗത്തെ സൂചിപ്പിക്കുന്ന ഒരു അടിസ്ഥാന നാമപദമാണ്. ഇത് മറ്റൊരു നാമത്തിൽ നിന്നോ വിശേഷണത്തിൽ നിന്നോ രൂപപ്പെട്ടതല്ല.


Related Questions:

"ആറാംതിരുമുറിവ്" എന്നത് ഏതു തരം തദ്ധിതമാണ്?
തദ്വത്തദ്ധിതത്തിന് ഉദാഹരണമേത് ?
'കൂനൻ ' ഏതു തദ്ധിതത്തിനു ഉദാഹരണം?
മൂപ്പൻ എന്ന പദം താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു ?
തദ്ധിതത്തിന് ഉദാഹരണം എഴുതുക?