Challenger App

No.1 PSC Learning App

1M+ Downloads
തദ്വത്തദ്ധിതത്തിന് ഉദാഹരണമേത് ?

Aജാനകി

Bതെക്കൻ

Cനദി

Dപഴമ

Answer:

B. തെക്കൻ

Read Explanation:

  • അതുള്ളത് ,അതുപോലുള്ളത് ,അവിടെ നിന്നും വന്നിട്ടുള്ളത് എന്ന അർത്ഥവിശേഷങ്ങൾ കാണിക്കുന്നത് -തദ്വത്തദ്ധിതം .
  • പ്രത്യയം -'അൻ'
  • ഉദാ :-കൂന് ഉള്ളവൻ  - കൂനൻ 
  • കിഴക്ക് നിന്ന് വന്നിട്ടുള്ളവൻ  -കിഴക്കൻ 
  • വേല ചെയ്യുന്നവൻ    - വേലക്കാരൻ 
  • മടിയുള്ളവൻ   -മടിയൻ 

Related Questions:

മൂപ്പൻ എന്ന പദം താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു ?
സാമർഥ്യം ഏതു വിഭാഗത്തിൽപ്പെടുന്നു
തദ്ധിതത്തിന് ഉദാഹരണം എഴുതുക?
തദ്ധിതത്തിന് ഉദാഹരണമല്ലാത്ത പദം :
ഒരു നാമത്തിൽ നിന്നുണ്ടാക്കിയെടക്കുന്ന മറ്റൊരു നാമപദത്തിന് പറയുന്ന പേര് ?