Challenger App

No.1 PSC Learning App

1M+ Downloads
5 പുരുഷൻമാർ 3 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി, 4 സ്ത്രീകൾ 6 ദിവസം കൊണ്ടാണ് ചെയ്തു തീർക്കുന്നത്. ആ ജോലി അവർ ഒന്നിച്ചു ചെയ്താൽ എത്ര ദിവസം കൊണ്ടാണ് പൂർത്തിയാകുന്നത് ?

A1

B2

C3

D4

Answer:

B. 2

Read Explanation:

5 പുരുഷൻമാർ 3 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി, 4 സ്ത്രീകൾ 6 ദിവസം കൊണ്ടാണ് ചെയ്തു തീർത്തു എന്നാൽ,

5M x 3 = 4W x 6

5M = 8W

 

ആ ജോലി അവർ ഒന്നിച്ചു ചെയ്യാൻ എടുക്കുന്ന ദിവസം =

5M + 4W = ?

 8W + 4W = 12 W

 

4W -> 6

12 W -> ?

 

M1T1 = M2T2

4 x 6 = 12 x ?

? = (4 x 6) / 12

? = 24/12

? = 2


Related Questions:

A സ്കൂൾ പദ്ധതി 20 ദിവസം കൊണ്ട് പൂർത്തിയാക്കി. A-യെക്കാൾ 25% കൂടുതൽ കാര്യക്ഷമതയുണ്ടെങ്കിൽ B ഇതേ ജോലി പൂർത്തിയാക്കാൻ എത്ര ദിവസമെടുക്കും?
A യും B യും C യും കൂടി ഒരു ജോലി 4 ദിവസം കൊണ്ടു ചെയ്തുതീർക്കുന്നു. A തനിയെ 12 ദിവസം കൊണ്ടും B തനിയെ 18 ദിവസം കൊണ്ടും ചെയ്തുതീർത്താൽ C യ്ക്ക് തനിയെ ആ ജോലി ചെയ്യാൻ വേണ്ടി വരുന്ന ദിവസമെത്ര?
30 men working 8 hours per day can dig a pond in 16 days. By working how many hours per day can 32 men dig the same pond in 20 days?
There taps A, B, C can fill an overhead tank in 4, 6 and 12 hours respectively. How long would the three taps take to fill the tank if all of them are opened together ?
രമ ഒരു ജോലി 12 ദിവസം കൊണ്ട് തീർക്കും. രമണി അതേ ജോലി 18 ദിവസം കൊണ്ട് തീർക്കും. രാജുവും രമയും രമണിയും കൂടി ഈ ജോലി 4 ദിവസം കൊണ്ട് തീർക്കും. എന്നാൽ രാജുവിന് ഈ ജോലി തീർക്കാൻ എത്ര ദിവസം വേണം ?