App Logo

No.1 PSC Learning App

1M+ Downloads
A ഒരു ജോലി 20 ദിവസം എടുത്തു പൂർത്തിയാക്കുന്നു A യും B യും കൂടി ഒരുമിച്ച് ജോലി പൂർത്തീകരിക്കാൻ 12 ദിവസം എടുക്കും എന്നാൽ B മാത്രമായി പ്രസ്തുത ജോലി പൂർത്തീകരിക്കാൻ എത്ര ദിവസം എടുക്കും ?

A20 ദിവസം

B15 ദിവസം

C30 ദിവസം

D16 ദിവസം

Answer:

C. 30 ദിവസം

Read Explanation:

ആകെ ജോലി = LCM (20,12) = 60 A യുടെ കാര്യക്ഷമത = 60/20 = 3 A,B യുടെ കാര്യക്ഷമത = 60/12 = 5 B യുടെ കാര്യക്ഷമത = 5 - 3 = 2 B മാത്രം ജോലി പൂർത്തിയാക്കാൻ എടുക്കുന്ന സമയം = 60/2 = 30 ദിവസം


Related Questions:

30 പേർ ചേർന്ന് 8 ദിവസം കൊണ്ട് ചെയ്തുതീർക്കുന്ന ഒരു ജോലി 40 പേർ ചേർന്ന് എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?
A, B, and C can do a piece of work in 42, 56, and 63 days respectively. They started the work together but A left the work 10 days before the completion of the work while B left the work 12 days before the completion. Find the number of days (approximate) to complete the whole work.
A man, a woman and a boy can complete a work in 20 days, 30 days and 60 days respectively. How many boys must assist 2 men and 8 women so as to complete the work in 2 days?
8 പേർ 6 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 3 പേർ എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും?
A യും B യും ചേർന്ന് ഒരു ജോലി ഏഴു ദിവസം കൊണ്ട് ചെയ്തു തീർക്കും . A യ്ക്ക് B യുടെ 1 3/4 മടങ്ങ് കാര്യക്ഷമതയുണ്ട് അതേ ജോലി A യ്ക്ക് മാത്രം എത്ര ദിവസം കൊണ്ട് ചെയ്യാൻ കഴിയും ?