Challenger App

No.1 PSC Learning App

1M+ Downloads

താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?

Aഭാര പരിധി

Bഉയര പരിധി

Cലോഡ് പരിധി

Dവീതി പരിധി

Answer:

A. ഭാര പരിധി

Read Explanation:

ഓവർ ലോഡിങ്ങുമായി ബന്ധപ്പെട്ട മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് - വകുപ്പ് 194 

പെർമിട്ടില്ലാതെ വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് - വകുപ്പ് - 192A 


Related Questions:

ഭാരത് സ്റ്റേജ് VI മാനദണ്ഡങ്ങൾ അനുസരിച്ച് നിർമ്മിക്കുന്ന വാഹനങ്ങൾക്ക് പുകമലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റിന്റെ കാലാവധി ________ ആകുന്നു.
"വൈവിംഗ് ഓൺ ക്ലച്ച്' എന്നാൽ എന്ത്?
B.H.P. യുടെ പൂർണ്ണ രൂപം
വാഹനത്തിൽ അധികഭാരം കയറ്റി ഓടിക്കുന്നത്
ഒരു മോട്ടോർ വാഹനം ______ ലൂടെ ആയിരിക്കണം ഓടിക്കേണ്ടത്.