App Logo

No.1 PSC Learning App

1M+ Downloads
POCSO നിയമത്തിലെ സെക്ഷൻ 21 പ്രകാരം, കുറ്റം റിപ്പോർട്ട് ചെയ്യാത്തതിന് ശിക്ഷ എത്രയാകും?

Aപിഴ മാത്രം

B1 വർഷം തടവ് അല്ലെങ്കിൽ പിഴ

C6 മാസം തടവ് അല്ലെങ്കിൽ പിഴ

D5 വർഷം തടവ്

Answer:

C. 6 മാസം തടവ് അല്ലെങ്കിൽ പിഴ

Read Explanation:

POCSO സെക്ഷൻ 21 പ്രകാരം, കുട്ടികളോടുള്ള ലൈംഗികാതിക്രമം മറച്ചുവെക്കുന്നവർക്ക് 6 മാസം തടവ് അല്ലെങ്കിൽ പിഴ ശിക്ഷ ലഭിക്കും.


Related Questions:

മൂന്നാം കക്ഷിയെ സംബന്ധിക്കുന്ന വിവരങ്ങളുടെ വെളിപ്പെടുത്തലിനെപ്പറ്റി പ്രതിപാദിക്കുന്ന വിവരാവകാശ നിയമത്തിലെ സെക്ഷൻ ഏതാണ് ?
മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരം രൂപീകരിക്കപ്പെട്ട സ്ഥാപനങ്ങൾ?
എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ടവരുടെ സ്ഥലം തട്ടിയെടുക്കുന്നത് കുറ്റകരമാണെന്ന് അനുശാസിക്കുന്ന വകുപ്പ്?
താഴെ പറയുന്നതിൽ ലോക്പാലിൻ്റെ മുദ്രാവാക്യം ഏതാണ് ?

ഇന്ത്യൻ തെളിവ് നിയമപ്രകാരം താഴെ പറയുന്നതിൽ ഏത് കുറ്റസമ്മതമാണ് സ്വീകാര്യമായത് ?

  1. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തടങ്കലിൽ വച്ച് നടത്തുന്നത്
  2. മാപ്പുസാക്ഷിയാക്കാമെന്ന വ്യവസ്ഥയിൽ പോലീസ് കസ്റ്റഡിയിൽ വച്ച് നടത്തുന്നത്
  3. മജിസ്ട്രേറ്റിന് മുമ്പാകെ നടത്തുന്നത്
  4. പോലീസ് തടങ്കലിൽ വച്ച് നടത്തിയ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും വസ്തുത കണ്ടെത്തിയിട്ടുണ്ടെങ്കിൽ