Challenger App

No.1 PSC Learning App

1M+ Downloads

അബ്കാരി ആക്ട് പ്രകാരം അബ്കാരി ഇൻസ്പെക്ടർമാരുടെ കാര്യത്തിൽ താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. അബ്കാരി ഇൻസ്‌പെക്ടർ എന്നാൽ അബ്കാരി ആക്ടിന്റെ4 (d )പ്രകാരം നിയമിക്കപ്പെട്ട ഉദ്യോഗസ്ഥൻ എന്നാണ് അർത്ഥമാക്കുന്നത്

  2. റേഞ്ച് ഓഫീസുകളിൽ നിയമിക്കപ്പെടുന്ന എക്‌സൈസ് ഇൻസ്പെക്ടർക്ക് അബ്കാരി ആക്ട് പ്രകാരം അബ്കാരി ഇൻസ്‌പെക്ടറുടെ എല്ലാ അധികാരങ്ങളുമായുണ്ടായിരിക്കും.

  3. എക്‌സൈസ് ഡിപ്പാർട്മെന്റിലെ എക്‌സൈസ് ഇൻസ്‌പെക്ടർ റാങ്കിന് മുകളിലുള്ള എല്ലാ ഉദ്യോഗസ്ഥർക്കും അബ്കാരി ഇൻസ്‌പെക്ടറുടെ എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കും. നൽകി .

A1,2

Bമുകളിൽ പറഞ്ഞവയെല്ലാം

C2,3

Dമുകളിൽ പറഞ്ഞവയൊന്നുമല്ല

Answer:

B. മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:

അബ്കാരി ഇൻസ്‌പെക്ടർ എന്നാൽ അബ്കാരി ആക്ടിന്റെ4 (d )പ്രകാരം നിയമിക്കപ്പെട്ട ഉദ്യോഗസ്ഥൻ എന്നാണ് അർത്ഥമാക്കുന്നത് റേഞ്ച് ഓഫീസുകളിൽ നിയമിക്കപ്പെടുന്ന എക്‌സൈസ് ഇൻസ്പെക്ടർക്ക് അബ്കാരി ആക്ട് പ്രകാരം അബ്കാരി ഇൻസ്‌പെക്ടറുടെ എല്ലാ അധികാരങ്ങളുമായുണ്ടായിരിക്കും. എക്‌സൈസ് ഡിപ്പാർട്മെന്റിലെ എക്‌സൈസ് ഇൻസ്‌പെക്ടർ റാങ്കിന് മുകളിലുള്ള എല്ലാ ഉദ്യോഗസ്ഥർക്കും അബ്കാരി ഇൻസ്‌പെക്ടറുടെ എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കും. നൽകി .


Related Questions:

ഒരാൾക്ക് അബ്കാരി നിയമമനുസരിച്ച് കൈവശം വയ്ക്കാവുന്ന മദ്യത്തിൻറെ അളവ് :
കേരള ഡിസ്റ്റിലറി ആൻറ് വെയർഹൗസ് റൂൾ പ്രകാരം ഡിസ്റ്റിലറികളിലെ സ്പിരിറ്റ് സൂക്ഷിപ്പുമുറി ഉൾപ്പെടെയുള്ള മർമ്മപ്രധാന കേന്ദ്രങ്ങൾ പൂട്ടി സൂക്ഷിക്കുന്നതിലേക്കുള്ള 'അബ്കാരി ലോക്ക് ' നൽകുവാൻ ചട്ട പ്രകാരം അധികാരപ്പെടുത്തപ്പെട്ട ഓഫീസ് :
എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ ജില്ലാ യൂണിറ്റിൻറെ തലവനായി നിയോഗിക്കപ്പെട്ടത് ആരാണ്?

COPTA നിയമപ്രകാരം പൊതുസ്ഥലത്ത് പുകവലിക്കുന്ന ഒരു കുറ്റവാളിക്ക് എക്‌സൈസ് ഇൻസ്‌പെക്ടർ ചുമത്താവുന്ന പിഴ ---------ഇൽ കവിയാൻ പാടില്ല

  1. 100 രൂപ

  2. 200 രൂപ

  3. 400 രൂപ

  4. 500 രൂപ

ഭൂമി കൈവശം വച്ചിരിക്കുന്നവരും മറ്റുള്ളവരും ഈ ആക്ട് പ്രകാരം ലൈസൻസ് ഇല്ലാത്ത മദ്യം അല്ലെങ്കിൽ ലഹരി മരുന്ന് നിർമാണവുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകണം ?

  1. മജിസ്‌ട്രേറ്റ്

  2. അബ്കാരി ഓഫീസർ

  3. ലാൻഡ് റെവന്യൂ ഉദ്യോഗസ്ഥൻ

  4. നാർക്കോട്ടിക് കണ്ട്രോൾ ബ്യുറോ