App Logo

No.1 PSC Learning App

1M+ Downloads
കണ്ടിന്യൂയിറ്റി സമവാക്യം പ്രകാരം AV എന്നത് എന്തിനെ പ്രതിനിധീകരിക്കുന്നു?

Aതാപചലനം

Bവേഗതയിലെ മാറ്റം

Cഉള്ളളവ് ഫ്ളക്സ്, പ്രവഹ നിരക്ക്

Dദ്രവത്തിന്റെ ഊർജം

Answer:

C. ഉള്ളളവ് ഫ്ളക്സ്, പ്രവഹ നിരക്ക്

Read Explanation:

സങ്കോചരഹിത ദ്രവങ്ങളുടെ (Incompressible Fluids) ഒഴുക്കിലെ ദ്രവ്യസംരക്ഷണ നിയമം കണ്ടിന്യൂയിറ്റി സമവാക്യം എന്നാണ് അറിയപ്പെടുന്നത്.


Related Questions:

Quantum theory was put forward by
ഊർജ സംരക്ഷണം എന്ന തത്വത്തിൽ നിന്നും ഹൈഡ്രോഡൈനാമിക്സ് വികസിപ്പിച്ചെടുത്തത് ആര്?
വിസ്കോസിറ്റി കുറഞ്ഞ സങ്കോചരഹിത ദ്രാവകങ്ങളിലെ വൈവിധ്യമാർന്ന പ്രതിഭാസങ്ങൾ വിശദീകരിക്കാൻ ഏത് സമവാക്യം പ്രയോജനപ്പെടുത്തുന്നു?
ദ്രവ്യത്തിന്റെ ഒൻപതാമത്തെ അവസ്ഥയാണ്
അനിശ്ചിതത്വ തത്വം എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നത് ഏതിന്റെ സഹായത്താൽ ആണ് ?