ഗലീലിയൻ ട്രാൻസ്ഫർമേഷൻ പ്രകാരം, താഴെപ്പറയുന്നതിൽ ഏതാണ് പരിവർത്തനാത്മക ഘടകമായി കണക്കാക്കപ്പെടുന്നത്?
Aദൃശ്യവ്യാപനം
Bതാപവ്യാപനം
Cസ്ഥാനം, പ്രവേഗം, ത്വരണം
Dബലവും ഊർജവും
Answer:
C. സ്ഥാനം, പ്രവേഗം, ത്വരണം
Read Explanation:
ക്ലാസിക്കൽ ഫിസിക്സിന്റെ പരിമിതിയ്ക്കുള്ളിൽ സ്ഥിരമായ ആപേക്ഷിക ചലനത്തിലൂടെ മാത്രം വ്യത്യാസപ്പെടുന്ന രണ്ടു ഫ്രെയ്മുകളുടെ കോർഡിനേറ്റുകളെ പരിവർത്തനം ചെയ്യാൻ ഉപയോഗിക്കുന്നു.
ഫ്രെയിം ഓഫ് റെഫറൻസിനെ ആസ്പദമാക്കി സമ ആപേക്ഷിക ചലനത്തിലുള്ള വസ്തുവിന്റെ സ്ഥാനം, പ്രവേഗം, ത്വരണം എന്നിവ തമ്മിലുള്ള ബന്ധം വിശദീകരിക്കുന്നു.