App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന ദുരന്ത നിവാരണ പദ്ധതിപ്രകാരം ദുരന്തത്തെ അവ സൃഷ്ടിക്കുന്ന തീവ്രതയുടെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്നു. തീവ്രത കൂടിയതിൽ നിന്നും കുറഞ്ഞതിലേക്ക് ശരിയായ ക്രമം തിരഞ്ഞെടുക്കുക.?

Aവെള്ളപ്പൊക്കം ,വരൾച്ച, ചുഴലിക്കാറ്റ്, ഭൂകമ്പം.

Bചുഴലിക്കാറ്റ്, ഭൂകമ്പം, വെള്ളപൊക്കം, വരൾച്ച.

Cവരൾച്ച ,ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം,ഭൂകമ്പം,

Dഭൂകമ്പം, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, വരൾച്ച.

Answer:

A. വെള്ളപ്പൊക്കം ,വരൾച്ച, ചുഴലിക്കാറ്റ്, ഭൂകമ്പം.

Read Explanation:

  • കേരള സംസ്ഥാന ദുരന്ത നിവാരണ പദ്ധതിപ്രകാരം ദുരന്തത്തെ അവ സൃഷ്ടിക്കുന്ന തീവ്രതയുടെ ക്രമത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്നു.
    1. വെള്ളപ്പൊക്കം
    2.  ഉരുൾ പൊട്ടൽ
    3.  വരൾച്ച 
    4. സമുദ്ര ദുരന്തങ്ങൾ
    5. ചുഴലിക്കാറ്റ്
    6. ഇടിമിന്നൽ
    7. ഭൂകമ്പം,
    8. പകർച്ച വ്യാധികൾ.

Related Questions:

കേരള ഭൂപരിഷ്കരണ നിയമം, 1963 ൽ ലാൻഡ് ട്രൈബ്യൂണൽ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പ്?
കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ആര് ?
ഭൂമിയുടെ മേലുള്ള ഏറ്റവും ഉയർന്ന അവകാശമായിരുന്നു :
സർക്കാർ ജീവനക്കാരുടെ ശമ്പളം, ലീവ്, യാത്രാബത്ത, പെൻഷൻ ,എന്നിവ സംബന്ധിച്ച നിയമങ്ങൾ അടങ്ങുന്നത് താഴെപ്പറയുന്നവയിൽ ഏതിലാണ് ?
ജില്ലാ ദുരന്ത നിവാരണ കമ്മിറ്റിയിൽ ചെയർപേഴ്സൺ ഉൾപ്പടെ എത്ര അംഗങ്ങൾ ഉണ്ടായിരിക്കും ?