App Logo

No.1 PSC Learning App

1M+ Downloads
പോക്സോ ആക്ട് 2012 പ്രകാരം, എത്ര വയസ്സുള്ള വ്യക്തിയെ "കുട്ടി" എന്ന നിലയിൽ പരിഗണിക്കുന്നു?

A14

B16

C17

D18

Answer:

D. 18

Read Explanation:

"പോക്സോ ആക്ട് 2012" പ്രകാരം 18 വയസ്സിനു താഴെ കുട്ടികളായി നിയമപരമായി പരിഗണിക്കുന്നു.


Related Questions:

കേശവാനന്ദഭാരതി കേസ് നടന്ന വർഷം ഏത്
1950-ൽ നിലവിൽ വന്ന ഇന്ത്യൻ ഭരണഘടനയിൽ എത്ര പട്ടികകൾ ഉണ്ടായിരുന്നു?
പോക്സോ നിയമം എന്താണ് വ്യവസ്ഥ ചെയ്യുന്നത്?
മൗലികാവകാശങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു?
ഡോ. ബി.ആർ. അംബേദ്കർ എന്തുകൊണ്ടാണ് ഇന്ത്യൻ ഭരണഘടനയുടെ മുഖ്യശില്പിയായി അറിയപ്പെടുന്നത്?