ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്കുള്ള സംരക്ഷണ നിയമം, 2012 പ്രകാരം
'കുട്ടി' എന്നു വച്ചാൽ ആരാണ്?
A18 വയസ്സിൽ താഴെയുള്ള ഒരു വ്യക്തി
B16 വയസ്സിൽ താഴെയുള്ള ഒരു വ്യക്തി
C18 വയസ്സിൽ താഴെയുള്ള ഒരു പെൺകുട്ടി
D15 വയസ്സിൽ താഴെയുള്ള ഒരു വ്യക്തി
A18 വയസ്സിൽ താഴെയുള്ള ഒരു വ്യക്തി
B16 വയസ്സിൽ താഴെയുള്ള ഒരു വ്യക്തി
C18 വയസ്സിൽ താഴെയുള്ള ഒരു പെൺകുട്ടി
D15 വയസ്സിൽ താഴെയുള്ള ഒരു വ്യക്തി
Related Questions:
താഴെ പറയുന്നവയിൽ ഏതൊക്കെയാണ് ഒരു മുനിസിപ്പൽ കോർപറേഷനിൽ അംഗം ആകാൻ വേണ്ടി വരുന്ന ആവശ്യയോഗ്യതകൾ?
(i) ഇന്ത്യൻ പൗരൻ ആയിരിക്കണം.
(ii) ഏറ്റവും കുറഞ്ഞത് 25 വയസ്സ് പൂർത്തിയായിരിക്കണം.
(iii) തിരഞ്ഞെടുക്കപ്പെടേണ്ട പ്രദേശത്തെ വോട്ടർ പട്ടികയിൽ പേര് ഉണ്ടായിരിക്കണം.
Which of the following statement is/are correct about Land tax ?