Challenger App

No.1 PSC Learning App

1M+ Downloads
ആക്‌സസ് നൗ ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം 2024 വർഷത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ തവണ ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ?

A1

B2

C3

D4

Answer:

B. 2

Read Explanation:

• ഇന്ത്യയിൽ 84 തവണ ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിട്ടുണ്ട് • ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത് മണിപ്പൂരിലാണ് • 2024 വർഷത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ തവണ ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കിയ രാജ്യം - മ്യാൻമർ • മൂന്നാമത് - പാക്കിസ്ഥാൻ (21 തവണ) • യുദ്ധം, ആഭ്യന്തര കലാപങ്ങൾ, രാജ്യസുരക്ഷ, തുടങ്ങി വിവിധ കാരണങ്ങളാൽ രാജ്യങ്ങൾ ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കാറുണ്ട്


Related Questions:

2025 സെപ്റ്റംബറിൽ പുറത്തു വന്ന കണക്കുകൾ പ്രകാരം ഫോബ്‌സ് മാസികയുടെ റിയൽ ടൈം ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയിൽ മലയാളി അതി സമ്പന്നരിൽ ഒന്നാം സ്ഥാനം നിലനിർത്തിയത്?
2025 ലെ കണക്ക് പ്രകാരം പ്രവാസികളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ ലോകത്തിൽ ഏറ്റവും മുന്നിലുള്ള രാജ്യം ?
2025-ലെ ആഗോള സമാധാന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
2024 ൽ ഫോബ്‌സ് പുറത്തിറക്കിയ ഏറ്റവും കരുത്തരായ ലോകത്തിലെ 100 വനിതകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് ?
2025 ലെ ജർമ്മൻ വാച്ച് ക്ലൈമറ്റ് റിസ്ക്ക് ഇൻഡക്സ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 30 (1993 മുതൽ 2022 വരെ) വർഷത്തിനിടയിൽ പ്രകൃതി ദുരന്തങ്ങൾ ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ?