App Logo

No.1 PSC Learning App

1M+ Downloads
CrPC - യുടെ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത വ്യക്തിയെ _______ മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വയ്ക്കരുത്.

Aപന്ത്രണ്ട്

Bപതിനാറ്

Cഇരുപത്

Dഇരുപത്തിനാല്

Answer:

D. ഇരുപത്തിനാല്

Read Explanation:

• CrPC Section 57 - അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ 24 മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വയ്ക്കരുത് (Person arrested not to be detained more than 24 hours) • വാറണ്ട് കൂടാതെ ഒരാളെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിൽ കൂടുതൽ സമയം അയാളെ പോലീസ് കസ്റ്റഡിയിൽ വയ്ക്കുവാൻ പാടില്ല.


Related Questions:

“Summons-case” means
സിആർപിസി നിയമപ്രകാരം താഴെപ്പറയുന്നവയിൽ ഏത് സാഹചര്യത്തിലാണ് മൃതദേഹം പരിശോധനയ്ക്കായി അടുത്തുള്ള സിവിൽ സർജനിലേക്ക് അയക്കുന്നത്?
ക്രിമിനൽ നടപടി ചട്ടം / കോഡ് ഓഫ് ക്രിമിനൽ പ്രൊസീജിയർ പ്രാബല്യത്തിൽ വന്ന തീയതി ?
ഏത് കേസുകളിൽ ആണ് വാറണ്ടില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിയുക ?
Crpc 2(x)സെക്ഷൻ പറയുന്നത്: