App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക. 


1) പ്രശ്ന പേടകത്തിലെ പൂച്ച

a) നിരീക്ഷണ പഠന സിദ്ധാന്തം (Theory of Observational Learning)

2) ബോബോ പാവ പരീക്ഷണം

b) ഗസ്റ്റാൾട്ട് സിദ്ധാന്തം (Gestalt Theory)

3) സുൽത്താൻ എന്ന പേരുള്ള ചിമ്പാൻസി

c) ശ്രമപരാജയ പഠനരീതി (Trial and Error Theory of Learning)

4) ഹെയിൻസ് ഡിലെമ്മ (Heinz Dilemma)

d) സന്മാർഗ്ഗിക വികാസം (Moral Development) 


A1-a, 2-c. 3-b, 4-d

B1-b, 2-c, 3-d, 4-a

C1-c, 2-a, 3-d, 4-b

D1-c, 2-a, 3-b, 4-d

Answer:

D. 1-c, 2-a, 3-b, 4-d

Read Explanation:

1) പ്രശ്ന പേടകത്തിലെ പൂച്ച

a) ശ്രമപരാജയ പഠനരീതി (Trial and Error Theory of Learning)

2) ബോബോ പാവ പരീക്ഷണം

b) നിരീക്ഷണ പഠന സിദ്ധാന്തം (Theory of Observational Learning)

3) സുൽത്താൻ എന്ന പേരുള്ള ചിമ്പാൻസി

c) ഗസ്റ്റാൾട്ട് സിദ്ധാന്തം (Gestalt Theory)

4) ഹെയിൻസ് ഡിലെമ്മ (Heinz Dilemma)

d) സന്മാർഗ്ഗിക വികാസം (Moral Development) 



Related Questions:

മനുഷ്യൻറെ മൂല്യവത്തായ സത്ത അന്വേഷിക്കുന്ന മനശാസ്ത്ര സമീപനം അറിയപ്പെടുന്നത് ?
പരിസരവുമായി ഇണങ്ങി പോകാൻ മനസ്സിനെയും അതുവഴി ജീവിയേയും സഹായിക്കുന്നത് മനസ്സിൻറെ ധർമ്മമാണെന്ന് വിശ്വസിച്ച മനഃശാസ്ത്ര ചിന്താധാര ?
ഒരുകാര്യം സവിശേഷമായ രൂപത്തിൽ അവതരിപ്പിക്കുന്നതിനേക്കാൾ അഭികാമ്യം സാമാന്യമായ ആദർശരൂപത്തിൽ അവതരിപ്പിക്കുകയാണ് എന്ന പഠനസംക്രമണ സിദ്ധാന്തം അവതരിപ്പിച്ചത് ആര്?
How many levels are there in Kohlberg's theory of moral development?
മഹാഭൂരിഭാഗവും വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഒരു മഞ്ഞുമലയോട് സദൃശ്യമാണ് മനസ്സ്. അതിന് മൂന്ന് തലങ്ങളുണ്ട് - ബോധ മനസ്സ്, ഉപബോധ മനസ്സ്, അബോധ മനസ്സ്. ഏത് മന:ശാസ്ത്ര സിദ്ധാന്തമാണ് ഈ ആശയം മുന്നോട്ടു വയ്ക്കുന്നത് ?