App Logo

No.1 PSC Learning App

1M+ Downloads
മലേറിയ രോഗകാരിയായ പ്ലാസ്മോഡിയം മനുഷ്യശരീരത്തിൽ പ്രവേശിച്ച ശേഷം ആദ്യം ------------കോശങ്ങളിൽ എത്തി പ്രത്യുല്പാദനം നടത്തുകയും പിന്നീട് ചുവന്ന രക്താണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു

Aചെറുകുടൽ

Bതലച്ചോർ

Cവൃക്ക

Dകരൾ

Answer:

D. കരൾ

Read Explanation:

മലേറിയ രോഗകാരിയായ പ്ലാസ്മോഡിയം മനുഷ്യശരീരത്തിൽ പ്രവേശിച്ച ശേഷം ആദ്യം കരൾ കോശങ്ങളിൽ എത്തി പ്രത്യുല്പാദനം നടത്തുകയും പിന്നീട് ചുവന്ന രക്താണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു .


Related Questions:

ജീവകം B12 ,ജീവകം B9 എന്നിവയുടെ അഭാവം മൂലം മനുഷ്യശരീരത്തിൽ എന്നതിൽ കുറവും എന്നാൽ വളരെ വലുപ്പം കൂടിയതുമായ ചുവന്ന രക്താണുക്കൾ രൂപപ്പെടുന്ന വളർച്ചയുടെ ഒരു അവസ്ഥയുണ്ടാകുന്നു .ഈ രോഗാവസ്ഥയുടെ നാമം എന്ത് ?
മഹാരാഷ്ട്രയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം ഏത് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണം ഉണ്ടാക്കിയ ജീവിതശൈലി രോഗം ഏതാണ് ?
ഇന്ത്യ ഗവൺമെൻ്റ് വികസിപ്പിച്ചെടുത്ത പുതിയ കോവിഡ് 19 വാക്‌സിന്റെ പേര്?
കേന്ദ്ര സർക്കാർ റിപ്പോർട്ട് പ്രകാരം 2024 ൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത ഇന്ത്യൻ സംസ്ഥാനം ?