Challenger App

No.1 PSC Learning App

1M+ Downloads
ബീജസംയോഗത്തിനു ശേഷം സിക്താണ്ഡം രൂപപ്പെട്ട് വിപജിക്കാൻ തുടക്കുന്നു.ഘട്ടംഘട്ടമായ ഇതിന്റെ വിപജനത്തിൽ 16 - 32 കോശങ്ങലായി കഴിഞ്ഞാൽ ഇതിനെ പറയുന്നത് എന്ത്

Aമോറൂല

Bബ്ലാസ്റ്റോസിസ്റ്റ്

Cഭ്രൂണം

Dഅണ്ഡം

Answer:

A. മോറൂല

Read Explanation:

  • ബീജസംയോഗത്തിനു ശേഷം അവിടെ സിക്താണ്ഡം ഉണ്ടാവും.

  • ഒറ്റ കോശമുള്ള സിക്താണ്ഡം വിഭജിച് 16 -32 കോശങ്ങളാവും

  • 16 - 32 കോശങ്ങലായി കഴിഞ്ഞാൽ ഇതിനെ പറയുന്നത് മോറൂല(Morula) എന്നാണ്.


Related Questions:

താഴെ പറയുന്നവയിൽ ലൈംഗിക രോഗാണുബാധകൾ (Sexually Transmitted Infections/STIs) ഏതെല്ലാം?

  1. സിഫിലിസ്
  2. ക്ലമീഡിയാസിസ്
  3. കാൻഡിഡിയാസിസ്
  4. ഗൊണേറിയ
    ചുവടെ നൽകിയിട്ടുള്ളവയിൽ ബാഹ്യബീജസംയോഗത്തിലൂടെ പ്രത്യുൽപാദനം നടത്തുന്ന ജീവിവിഭാഗം ഏത്?
    വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ ഭ്രൂണകോശങ്ങളിൽ നിന്ന് രൂപപ്പെടുന്ന ആവരണം.
    ശുക്ലത്തിൽ ഏകദേശം എത്ര പുംബീജങ്ങൾ ഉണ്ടായിരിക്കും?
    ഗർഭസ്ഥശിശുവിൻ്റെ വളർച്ച നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?