Challenger App

No.1 PSC Learning App

1M+ Downloads
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം ഏതു രാജ്യത്തിനെതിരെ ആയിരുന്നു?

Aഫ്രാൻസ്

Bസ്‌പെയിൻ

Cബ്രിട്ടൻ

Dപോർച്ചുഗൽ

Answer:

C. ബ്രിട്ടൻ

Read Explanation:

  • ബ്രിട്ടന്റെ അധീനതയിലായിരുന്ന 13 വടക്കേ അമേരിക്കൻ കോളനികൾ ബ്രിട്ടൻ്റെ തെറ്റായ നയങ്ങൾക്കെതിരെ പോരാട്ടം നടത്തി.

  • തുടർന്ന് സി.ഇ. 1776-ൽ ഈ കോളനികൾ നടത്തിയ പ്രഖ്യാപനമാണ് അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം.

  • ഗവൺമെൻ്റിനെ നീക്കം ചെയ്യാൻ ജനങ്ങൾക്ക് അധികാരമുണ്ട് എന്ന് ബോധ്യപ്പെടുത്താൻ ഈ പ്രഖ്യാപനത്തിലൂടെ കഴിഞ്ഞു.


Related Questions:

മാഗ്ന കാർട്ടയുമായി ബന്ധപ്പെട്ടിരിക്കുന്ന രാജാവ് ആര്?
ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടുകൾ നടപ്പിലാക്കിയത് ആരാണ്?
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നിയമസംഹിതകളിൽ ഒന്നായി കണക്കാക്കപ്പെടുന്നത് ഏതാണ്?
ഹമ്മുറാബി ഏത് രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു?
ഭരണഘടനാ ദിനമായി’ ഇന്ത്യ ആചരിക്കുന്നത് ഏത് ദിവസം?