App Logo

No.1 PSC Learning App

1M+ Downloads
ദാസ്യവേല എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ശൈലി യേത് ?

Aതാളി പിഴിയുക

Bകാപ്പുകെട്ടുക

Cകയ്യു കടിക്കുക

Dകയ്യു പിടിക്കുക

Answer:

A. താളി പിഴിയുക

Read Explanation:

  • "താളി പിഴിയുക" എന്നാൽ ദാസ്യവേല ചെയ്യുക എന്ന് അർത്ഥം.

  • മറ്റൊരാളുടെ ഇഷ്ടത്തിന് വേണ്ടി സ്വന്തം ഇഷ്ടങ്ങൾ വേണ്ടെന്ന് വെച്ച് പ്രവർത്തിക്കുക എന്നതാണ് ഈ ശൈലിയുടെ അർത്ഥം.


Related Questions:

വെള്ളം കണ്ട പോത്തിനെ പോലെ എന്ന ശൈലിയുടെ അർത്ഥം എന്ത്
അടച്ച കണ്ണ് തുറക്കും മുൻപേ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
ധനാശി പാടുക എന്ന ശൈലിയുടെ വ്യാഖ്യാനം എഴുതുക.
' നെയ്യിൽ കൈമുക്കുക ' എന്ന ശൈലിയുടെ അർഥമെന്ത് ?
ആനച്ചന്തം എന്ന ശൈലിയുടെ അർത്ഥം എന്ത് ?