Challenger App

No.1 PSC Learning App

1M+ Downloads
അമീബിക് ഡിസന്ററി (അമീബിയാസിസ്) _____ മൂലമാണ് ഉണ്ടാകുന്നത്.

Aഎന്റമീബ ഹിസ്റ്റോലിറ്റിക്ക

Bട്രൈക്കോഫൈറ്റൺ.

Cസ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ

Dഇവയൊന്നുമല്ല

Answer:

A. എന്റമീബ ഹിസ്റ്റോലിറ്റിക്ക


Related Questions:

താഴെ പറയുന്ന ഏത് മാർഗത്തിലൂടെ AIDS രോഗം പകരുന്നില്ല ?
മലമ്പനിക്ക് കാരണമായ രോഗകാരി ഏത്?
എലിപ്പനിയുടെ രോഗകാരി ഏതാണ് ?
താഴെ തന്നിരിക്കുന്നവയിൽ ഒരു ബാക്ടീരിയൽ രോഗം അല്ലാത്തത് ഏത് ?
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ലാംഗ്യാ ഹെനിപാ വൈറസ് റിപ്പോർട്ട് ചെയ്ത രാജ്യം ?