App Logo

No.1 PSC Learning App

1M+ Downloads
റേഡിയോ ആക്ടീവ് വികിരണങ്ങളിൽ, തുളച്ചുകയറാനുള്ള കഴിവ് ഏറ്റവും കൂടുതൽ-----------------------------------

Aഗാമാ

Bബീറ്റാ

Cആൽഫാ

Dആന്റിന്യൂട്രിനോ

Answer:

A. ഗാമാ

Read Explanation:

  • റേഡിയോ ആക്ടീവ് വികിരണങ്ങളിൽ, തുളച്ചുകയറാനുള്ള കഴിവ് ഏറ്റവും കൂടുതൽ ഗാമാ

    വികിരണം.

  • ചാർജില്ലാത്ത വികിരണങ്ങളാണ് ഗാമാകിരണങ്ങൾ .

  • പ്രകാശവേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ ആക്ടീവ് വികിരണമാണ് ഗാമാ.

  • വൈദ്യുത മണ്‌ഡലത്താലേ കാന്തിക മണ്ഡ‌ല ത്താലോ സ്വാധീനിക്കപ്പെടാത്തവയാണ് ഗാമാ കിരണങ്ങൾ.

  • വൈദ്യുതകാന്ത തരംഗങ്ങളുടെ പ്രവാഹമാണ് ഗാമാകിരണങ്ങൾ.

  • ഒരു ആറ്റത്തിന്റെ ന്യൂക്ലിയസ്സിൽ നിന്നും ഗാമാ വികിരണം നടക്കുമ്പോൾ അതിൻ്റെ അറ്റോമിക സംഖ്യയ്ക്കും മാസ് സംഖ്യയ്ക്കും വ്യത്യാസം ഉണ്ടാകുന്നില്ല.


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ട്രാൻസ്മ്യൂട്ടേഷന്റെ ഒരു ഉപയോഗം?
ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജന്‍റെ ഒരു ഐസോടോപ്പ് ഏത്?
Father of Nuclear Research in India :
വ്യത്യസ്ത‌മായതിനെ കണ്ടെത്തുക
ന്യൂക്ലിയർ ഫിഷൻ്റെ വേഗത നിയന്ത്രിക്കുന്നതിന് അറ്റോമിക് റിയാക്ട‌റിൽ ഉപയോഗിക്കുന്ന പദാർത്ഥ മാണ്----