Challenger App

No.1 PSC Learning App

1M+ Downloads
ഒരേസമയം കണ്ണുകളെ വ്യത്യസ്തദിശകളിലേക്ക് ചലിപ്പിച്ച് ചുറ്റുമുള്ള കാഴ്ചകൾ കാണാൻ കഴിയുന്ന ജീവി

Aമൂങ്ങ

Bപൂച്ച

Cമരയോന്ത്

Dഓന്ത്‌

Answer:

C. മരയോന്ത്

Read Explanation:

മരയോന്തിന് ഒരേസമയം കണ്ണുകളെ വ്യത്യസ്തദിശകളിലേക്ക് ചലിപ്പിച്ച് ചുറ്റുമുള്ള കാഴ്ചകൾ കാണാൻ കഴിയുന്നു.


Related Questions:

കാഴ്ച ശക്തി പരിശോധിക്കാൻ ഉപയോഗിക്കുന്ന 'സ്നെല്ലൻ ചാർട്ട് ' വികസിപ്പിച്ചത് ?
ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ്---
താഴെ പറയുന്ന ജീവികളിൽ തലയുടെ വശങ്ങളിൽ കണ്ണുകളുള്ള ജീവി ഏത് ?
രാത്രിയിൽ ഇര തേടുന്ന പല ജീവികളുടെയും കണ്ണുകളുടെ പ്രത്യേകത
സ്പർശനത്തിലൂടെ വസ്തുക്കളെ തിരിച്ചറിയാൻ സഹായിക്കുന്ന അവയവമാണ് ----