App Logo

No.1 PSC Learning App

1M+ Downloads
വിദ്യാർത്ഥികളുടെ കോട്ടങ്ങൾ അപ്പപ്പോൾ പരിഹരിക്കുന്നതിനും നേട്ടങ്ങൾ വിലയിരുത്തുന്നതിനും വേണ്ടി നടന്ന മൂല്യനിർണയമാണ്

Aഉദ്ദേശ്യാധിഷ്ഠിത മൂല്യനിർണയം

Bപ്രവർത്തനാധിഷ്ഠിത മൂല്യനിർണയം

Cആത്യന്തിക മൂല്യനിർണയം

Dസംരചനാ മൂല്യനിർണയം

Answer:

D. സംരചനാ മൂല്യനിർണയം

Read Explanation:

സംരചനാ മൂല്യനിർണ്ണയം (Formative Evaluation)

  • ഒരേ സമയം അധ്യാപകനും വിദ്യാർത്ഥിക്കും പ്രതിപുഷ്ടി (feed back) നൽകുന്നത് - സംരചനാ മൂല്യനിർണ്ണയം

 

  • പോരായ്മകളെ അപ്പപ്പോൾ പരിഹരിക്കാനാവുന്ന മൂല്യനിർണ്ണയരീതി - സംരചനാ മൂല്യനിർണ്ണയം

 

  • തുടരെയുള്ളതും ഇടവിട്ടുള്ളതുമായ രീതിയിൽ നിരന്തരമായി നടക്കുന്ന മൂല്യനിർണ്ണയ രീതിയാണ് - സംരചനാ മൂല്യനിർണ്ണയം

Related Questions:

Who among the following proposed constructivist theory?
Who defined 'a project is whole hearted purposeful activity proceeding in a social environment?
പാഠ്യപദ്ധതിയിൽ കാലഗണനക്ക് പ്രാധാന്യമുള്ളത് :
ശ്രദ്ധ നിലനിർത്താൻ ബോധപൂർവ്വം വരുത്തുന്ന പരിവർത്തനങ്ങൾ
ഏതിന്റെ വ്യാഖ്യാതാവാണ് ഹെൻട്രി ആംസ്ട്രോങ്ങ് ?