Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ P-യിൽ നിന്നും Q-യിലേക്ക് ശരാശരി 60 km/hr വേഗതയിൽ കാറിൽ സഞ്ചരിക്കുന്നു. ശരാശരി 90 km/hr വേഗതയിൽ P-യിലേക്ക് മടങ്ങുന്നു. അയാളുടെ യാത്രയുടെ ശരാശരി വേഗം എത്ര ?

A62

B72

C36

Dഇവയൊന്നുമല്ല.

Answer:

B. 72

Read Explanation:

ശരാശരി വേഗത = 2 × S1 × S2/[S1+S2] S1 = 60 S2 = 90 ശരാശരി വേഗത = 2 × 60 × 90/[60 + 90] = [2 × 60 × 90]/150 = 72


Related Questions:

ഒരാൾ ഒരു മണിക്കൂറിൽ രണ്ടര കിലോമീറ്റർ നടക്കുമെങ്കിൽ അയാൾ ഒരു കിലോമീറ്റർ നടക്കാൻ എടുത്ത സമയം മിനിറ്റിൽ എത്ര?
ഒരു കുട്ടി സെക്കന്റിൽ 5 മീറ്റർ എന്ന തോതിൽ സൈക്കിൾ ചവിട്ടുന്നു. എങ്കിൽ സൈക്കിളിന്റെ വേഗത എത്ര ?
250 മീറ്റർ, 320 മീറ്റർ നീളമുള്ള എതിർ ദിശയിൽ സഞ്ചരിക്കുന്ന രണ്ട് തീവണ്ടികളുടെ വേഗത മണിക്കൂറിൽ 60 km , 50km ക്രമത്തിലാണ് . രണ്ടും പരസ്പരം കടന്നുപോകാൻ എത്ര സമയം വേണ്ടിവരും ?
ഒരാൾ A യിൽ നിന്ന് B യിലേക്ക് 60 km/hr വേഗതയിലും തിരിച്ച് B യിൽ നിന്ന് A യിലേക്ക് 40 km/hr വേഗതയിലും യാത്ര ചെയ്താൽ യാത്രയുടെ ശരാശരി വേഗത എത്ര ?
The speeds of three cars are in the ratio 5: 3: 4. The ratio between the time taken by these cars to cover the same distance is :